Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആദര പൂർവം പ്രിയ...

ആദര പൂർവം പ്രിയ സുഹൃത്ത് ശ്രീ പവിത്രൻ മേലൂരിന് -കവിത

text_fields
bookmark_border
Sathyachandran Poyilkavu
cancel

കഴിഞ്ഞ ദിവസം നിര്യാതനായ മാധ്യമം കൊയിലാണ്ടി ലേഖകൻ പവിത്രൻ മേലൂരി​ന് സമർപ്പിച്ച് കൊണ്ട് സത്യച​ന്ദ്രൻ പൊയിൽക്കാവ് എഴുതിയ കവിത


പ്രിയസുഹൃത്തെ

അശാന്തവും അസ്ഥിരവുമായ

ഈ ചെറിയ ജന്മത്തിൽ

നമുക്ക് പരസ്പരം കണ്ടുമുട്ടാൻ

സ്വപ്നം കൊണ്ടും

വേദനകൾകൊണ്ടും

ഈ നഗരം നിർമ്മിച്ചതാരാണ്

രണ്ട് കാലിച്ചായകൾക്കു മുമ്പിൽ

ഒരു കവിതയെ

കലാപത്തെ

ജീവിതത്തെ നമ്മൾ

ചർച്ചചെയ്തിരുന്നു

പിന്നീട്

ഒരു ഹസ്തദാനത്താൽ

പ്രതീക്ഷയോടെ

സ്വന്തം തിരക്കുകളി​േലക്ക്

പിരിഞ്ഞുകൊണ്ട്

ഇവിടെ നമുക്ക്

മുന്നിലും പിന്നിലും

രാത്രിയാണെങ്കിലും

നക്ഷത്രങ്ങളെക്കുറിച്ച് തന്നെയാവും

എ​െൻറ ഓർമ്മയും കവിതയും


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemSathyachandran Poyilkavu
News Summary - poem written by Sathyachandran Poyilkavu
Next Story