Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2022 2:04 PM IST Updated On
date_range 17 Dec 2022 2:06 PM ISTകവി അയ്യപ്പപ്പണിക്കരുടെ ഭാര്യ അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പപണിക്കരുടെ ഭാര്യ ശ്രീപാർവതി (82) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം ഗാന്ധിനഗറിലെ വസന്തിയിൽ വെച്ചായിരുന്നു അന്ത്യം.
മക്കൾ: മീരദേവി, മീനാകുമാരി. മരുമക്കൾ: ബാലചന്ദ്രൻ, സുനിൽ പരമേശ്വരൻ. സംസ്കാരം വെെകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story