Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസൂര്യൻ ...

സൂര്യൻ -കവിത

text_fields
bookmark_border
sun
cancel
എന്തിനു ഞാൻ, ഉദിക്കുന്നു
എന്തിന്നസ്തമിക്കുന്നു...
നി​െൻറ വികൃതികൾ കാണുവാൻ
വേണ്ടിയോ?
സുന്ദരിയായ ഭൂമിയെ
എന്തിനു നീ മുറിവേൽപ്പിക്കുന്നു?
പിഞ്ചു ബാല്യങ്ങളെ പോലും
പിച്ചി ചീന്തുന്ന
നിനക്ക്
എന്തിനു ഞാൻ വെളിച്ചം പകരണം​?
ക്ഷമയുടെ ഏറ്റവു​മടിയിലെ
അതിരിൽ
ഒരുനാൾ
ഞാൻ കണ്ണടക്കും
സർവനാശത്തി​െൻറ
കൂരിരുട്ടിൽ
നി​െൻറ ക്രൗര്യം
താണ്ഡവമാടുന്നതെങ്ങനെ​?

ബി.ഇ.എം യു.പി. സ്കൂൾ, കൊയിലാണ്ടി ആറാം ക്ലാസ് വിദ്യാർഥിനിയാണ് വൈഗ ശിവപ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poem
News Summary - vaigasivaprasads poem
Next Story