Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവൈലോപ്പിള്ളി കവിത...

വൈലോപ്പിള്ളി കവിത പുരസ്കാരം എം. ജീവേഷിന്

text_fields
bookmark_border
വൈലോപ്പിള്ളി കവിത പുരസ്കാരം എം. ജീവേഷിന്
cancel

തൃശൂർ: വൈലോപ്പിള്ളി സ്മാരകസമിതി ഏർപ്പെടുത്തിയ വൈലോപ്പിള്ളി കവിത പുരസ്കാരം യുവകവി എം. ജീവേഷിന്‍റെ 'മുക്കുവനെ തിരയുന്ന മീൻകുഞ്ഞുങ്ങൾ' സമാഹാരത്തിന്. 10,000 രൂപയും സ്മാരക ഫലകവുമടങ്ങുന്ന പുരസ്കാരം മഹാകവിയുടെ ചരമദിനമായ 22ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m jeeveshvyloppilli award
News Summary - vailoppally award to m jeevesh
Next Story