Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമലയാളം കാവ്യപുരസ്‌കാരം...

മലയാളം കാവ്യപുരസ്‌കാരം വിനോദ് വൈശാഖിക്ക്

text_fields
bookmark_border
മലയാളം കാവ്യപുരസ്‌കാരം വിനോദ് വൈശാഖിക്ക്
cancel

തിരുവനന്തപുരം: മലയാളം കലാകാവ്യവേദിയുടെ 2024 വര്‍ഷത്തെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മലയാളം കാവ്യ പുരസ്‌കാരം പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ വിനോദ് വൈശാഖിക്ക് ലഭിച്ചു.മലയാളംമിഷൻ രജിസ്ട്രാറാണ് വിനോദ് വൈശാഖി. പ്രശസ്ത ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും 11,111 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നന്താവനം പ്രൊഫ. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ വച്ച് ഋഷിരാജ് സിംഗ് പുരസ്‌കാരം സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinod Vysakhi
News Summary - Vinod Vysakhi won the Malayalam Poetry Award
Next Story