Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവൃ​ദ്ധ​നാ​കാ​ൻ

വൃ​ദ്ധ​നാ​കാ​ൻ

text_fields
bookmark_border
poem
cancel

വൃ​ദ്ധ​നാ​കാ​ൻ

മ​ടി​ക്കു​ന്ന മ​ന​സ്സ്

ശ​രീ​ര​ത്തി​ൽ

യൗ​വ​നം വ​ര​ക്കു​ന്നു.

ഒ​രു ക​ണ്ണാ​ടികൊ​ണ്ട്

പ്രാ​യ​ത്തെ അ​ള​ക്കു​ന്നു.

ന​ര​വീ​ണ മു​ടി​യി​ഴ​ക​ളും

ചു​ളി​വു​ക​ളും

സ​മ​യബ​ന്ധി​ത​മാ​യി

പ​രി​ഷ്ക​രി​ക്കപ്പെ​ടു​ന്നു.

ശ​രീ​ര​ത്തി​ലെ​പ്പോ​ഴും

യു​ദ്ധം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന

ശ​ത്രു രോ​ഗ​ങ്ങ​ളെ

ആ​ശു​പ​ത്രി​യ​തി​ർ​ത്തി​ക​ളി​ൽ

പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്നു.

ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളി​ൽ

വാ​ർ​ധ​ക്യം അ​ട​വ​ച്ച്

യൗ​വ​നം വി​രി​യി​ച്ചെ​ടു​ക്കു​ന്നു.

കൗ​മാ​ര​മേ​നി​ക​ളി​ൽ

ക​ണ്ണ് നൃ​ത്തംചെ​യ്തും

പ്ര​ണ​യ​മീ​നു​ക​ൾ പി​ട​ഞ്ഞും

പോ​ൺ കാ​ടു​ക​ളി​ൽ

മി​ഴി​യി​ര തേ​ടി​യും

യൗ​വ​ന​ക്കോ​ട്ടി​ട്ട്

ഓ​രോ പാ​ദ​ദൂ​ര​ത്തി​ലും

കി​ത​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literature NewsPoem
News Summary - vridhanakan-poem
Next Story