വിളവെടുപ്പിനൊരുങ്ങി ചെണ്ടുമല്ലി കൃഷി
text_fieldsകേരളശ്ശേരിയിലെ ചെണ്ടുമല്ലി തോട്ടം
കേരളശ്ശേരി: ഓണത്തിന് പൂക്കളമിടാന്‍ ഇനി കേരളശ്ശേരിക്കാര്ക്ക് മറ്റ് സംസ്ഥാനങ്ങളെയോ, കച്ചവടക്കരെയോ ആശ്രയിക്കേണ്ട.
വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുകയാണ് തടുക്കശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന്റെ കീഴിലെ ചെണ്ടുമല്ലി കൃഷി തോട്ടം. കേരളശ്ശേരി ഗ്രാമപഞ്ചായത്ത്, കേരളശ്ശേരി കൃഷി ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ബാങ്ക് ഒരേക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. ബാങ്കിന്റെ സഹകരണത്തോടെ എം.പി. വിജയകുമാരി, പി.ആർ. വിദ്യ, എം.ആർ. സുധ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.