Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightഅത്തച്ചമയത്തിന് ടീം...

അത്തച്ചമയത്തിന് ടീം കേരളയും രംഗത്ത്

text_fields
bookmark_border
അത്തച്ചമയത്തിന് ടീം കേരളയും രംഗത്ത്
cancel

കൊച്ചി:തൃപ്പൂണിത്തുറ അത്തച്ചമയത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ സന്നദ്ധ സേവന സേനയായ ടീം കേരളയും രംഗത്തിറങ്ങി. അത്തം നഗറിന്റെ പടിഞ്ഞാറെ കവാടം വഴി റോഡിലേക്ക് പ്രവേശിച്ച ഘോഷയാത്ര തിരികെ അത്തം നഗറിൽ സമാപിക്കുന്നത് വരെയുള്ള ജനാവലിയെ നിയന്ത്രിക്കാൻ ടീം കേരളക്ക് സാധിച്ചു.

കേരളത്തിന്റെ ദേശീയ ഉത്സവത്തിന് തുടക്കം കുറിച്ച് അത്തച്ചമയ ചാരുതയിൽ മികവാർന്ന സന്നദ്ധ സേവനം കാഴ്ചവക്കാൻ ടീം കേരള ആക്ഷൻ ഫോഴ്‌സിന് സാധിച്ചിട്ടുണ്ടെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജീഷ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2023Team Kerala
News Summary - Team Kerala is also on the scene
Next Story