Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightശീർഷകമില്ലാതെ..

ശീർഷകമില്ലാതെ..

text_fields
bookmark_border
ശീർഷകമില്ലാതെ..
cancel

പൊ​​ട്ടി​​യ പേ​​ന​കൊ​​ണ്ടാ​​ണെ​​ങ്കി​​ലും

എ​​ഴു​​താ​​തെ വ​​യ്യെ​​ന്നാ​​യി,

ഉ​​മി​​നീ​​രു വ​​റ്റാ​​ത്തി​​ട​​ത്തോ​​ളം

പ​​റ​​യാ​​തെ​​യും വ​​യ്യ.

മ​​ൽ​​സ്യ​​ങ്ങ​​ൾ ജ​​ല​​ത്തി​​ലാ​​ണ്, അ​​തി​​നു

മു​​ക​​ളി​​ൽ ഒ​​ന്നു​​മി​​ല്ല.

എ​​ങ്കി​​ലും മീ​​ൻ​പി​​ടി​​ക്കാ​​നെ​​ന്ന മ​​ട്ടി​​ൽ

ഞാ​​നെ​​ഴു​​ത​​ട്ടെ.

ഞാ​​ൻ കു​​ള​​ത്തി​​ലെ മീ​​നു​​ക​​ളെ​​ക്കു​​റി​​ച്ചെ​​ഴു​​ത​​ണോ

അ​​ല​​ങ്കാ​​ര മ​​ൽ​​സ്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചെ​​ഴു​​ത​​ണോ?

ഈ ​​നാ​​ട്ടി​​ലെ യ​​ഥാ​​ർ​​ഥ പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്

ഉ​​രി​​യാ​​ടാ​​തെ അ​​ല​​ങ്ക​​രി​​ച്ച വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്

എ​​ഴു​​താ​​നാ​​ണ് ഇ​​വി​​ടെ അ​​നു​​വാ​​ദം.

അ​​ര​​യാ​​ലി​​നെ​​ക്കു​​റി​​ച്ചെ​​ഴു​​ത​​ണോ

ബോ​​ൺ​​സാ​​യ് അ​​ര​​യാ​​ലി​​നെ​​ക്കു​​റി​​ച്ചെ​​ഴു​​ത​​ണോ?

ബോ​​ൺ​​സാ​​യി​​യെ​​ക്കു​​റി​​ച്ചു​​മ​​തി​​യെ​​ന്ന്

അ​​വ​​രെ​​ന്നോ​​ട് പ​​റ​​യു​​ന്നു.

പ​​ക്ഷേ എ​​നി​​ക്കെ​​ഴു​​ത​​ണം

കാ​​ട്ടു​​തീ​​യെ​​ക്കു​​റി​​ച്ച്.

അ​​പ്പോ​​ഴു​​ണ്ട്

ചാ​​ര​​ത്തി​​െ​ൻ​റ ഒ​​രു ന​​ദി അ​​താ ഒ​​ഴു​​കു​​ന്നു.

ച​​ത്ത മ​​ൽ​​സ്യ​​ങ്ങ​​ൾ ടോ​​ർ​​ച്ച് പോ​​ലെ തി​​ള​​ങ്ങു​​ന്നു,

അ​​ത് ഒ​​രു നാ​​ടി​​െ​ൻ​റ ക​​ഥ പ​​റ​​യു​​ന്നു.

ഉ​​റു​​മ്പി​​ൻ കൂ​​ടു​​ക​​ൾ പ​​ഞ്ഞി​​ത്തു​​ണ്ടു​​പോ​​ലെ

പ​​റ​​ന്നു​​പോ​​കു​​ന്നു.

ഒ​​രു മ​​രം പെ​​ട്ടെ​​ന്ന് ലി​​ല്ലി​​പ്പു​​ട്ടി​​ലേ​​താ​​കു​​ന്നു.

ഇ​​ന്ന​​ലെ​​യെ​​ക്കു​​റി​​ച്ചെ​​നി​​ക്കെ​​ഴു​​താ​​മെ​​ന്ന്,

നാ​​ളെ​​യെ​​ക്കു​​റി​​ച്ച് പ​​ക്ഷേ അ​​രു​​തെ​​ന്ന്.

ചി​​റ​​കി​​നു തീ​​പി​​ടി​​ക്കു​​മ്പോ​​ൾ

എ​​ന്താ​​ണ് എ​​ഴു​​തേ​​ണ്ട​​ത്?

ആ​​ർ​​ക്കാ​​ണ് എ​​ഴു​​തേ​​ണ്ട​​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asameese poelakshyjith bora
Next Story