Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 2:24 PM IST Updated On
date_range 20 March 2022 2:24 PM ISTരണ്ടു കവിതകൾ
text_fieldsbookmark_border
മൗനം
കടൽ
എന്റേതെന്ന് മീനുകൾ,
അങ്ങനെയെങ്കിൽ
ആകാശം
എന്റേതെന്ന് പറവകൾ.
ഒടുവിൽ,
ഭൂമി എന്റേതെന്നു പറയാതെ
മനുഷ്യൻ മൗനത്തിലേക്ക് വലിഞ്ഞു...
വിരഹം
കടലിന് കണ്ണീരിന്റെ
രുചിയാണല്ലോ!
മീനുകളും പരസ്പരം
പ്രണയത്തിലേർപ്പെട്ടുകാണുമോ?
വെള്ളത്തിലായതുകൊണ്ട്
സങ്കടങ്ങൾ
അടക്കിപ്പിടിക്കാതെ
ധൈര്യമായി കരഞ്ഞുകാണും
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story