Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightമി​ത്രം - കവിത

മി​ത്രം - കവിത

text_fields
bookmark_border
മി​ത്രം - കവിത
cancel
മി​ത്രം ചി​ത്രം ചാ​രി​താ​ർ​ത്ഥ്യം
ചി​ത്തം ചി​ന്ത ത​ൻ ചി​ല്ലു​പാ​ത്രം
മൗ​നം മ​ന്ത്ര​ത്തി​ൻ ക​ടി​ഞ്ഞാ​ണു പോ​ൽ
മ​ര​ണം മ​ണ്ണി​ല​ലി​യു​ന്ന സ​ത്യം
പ്രാ​ണ​ൻ പ്ര​ണ​യ​ത്തി​ൻ മാ​യാ​ശി​ൽ​പം
വി​ര​ഹം വി​ധി​യാ​യ് തീ​രു​ന്ന ജ​ന്മം
ദുഃ​ഖം ന​യ​ന​ത്തി​ൻ പൂ​മൊ​ട്ടു​ക​ൾ
ദാ​നം ന​ന്മ ത​ൻ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ
മ​ക്ക​ൾ നാ​ളെ ത​ൻ വ​ഴി​കാ​ട്ടി​ക​ൾ
മി​ത്ര​മേ നീ​യാ​ണു സ​ത്യം
സ​ത്യ​മേ നീ​യാ​ണു മി​ത്രം
നേ​ടു​ന്ന​തോ ജീ​വ​​ന്റെ സ​ത്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poem
Next Story