Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightതുഞ്ചൻ സ്മാരക പ്രബന്ധ...

തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം; ഏ​ത്​ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ര​ച​ന​ക​ൾ അ​യ​ക്കാം.

text_fields
bookmark_border
തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം;  ഏ​ത്​ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ര​ച​ന​ക​ൾ അ​യ​ക്കാം.
cancel

തൃ​ശൂ​ർ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2022ലെ ​തു​ഞ്ച​ൻ സ്മാ​ര​ക പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ന് ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു. 5,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വു​മാ​ണ് മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​രം. ‘തു​ഞ്ച​ൻ കൃ​തി​ക​ളി​ലെ സാ​ർ​വ​ദേ​ശീ​യ​ത’ എ​ന്ന​താ​ണ് വി​ഷ​യം. ര​ച​ന​ക​ൾ 30 പേ​ജി​ൽ ക​വി​യാ​തെ മ​ല​യാ​ളം യൂ​ണി​ക്കോ​ഡി​ൽ ടൈ​പ്പ് ചെ​യ്ത​താ​യി​രി​ക്ക​ണം. ഏ​ത്​ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ര​ച​ന​ക​ൾ അ​യ​ക്കാം.

ഒ​രു ത​വ​ണ പു​ര​സ്കാ​രം ല​ഭി​ച്ച​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​ത്. ര​ച​യി​താ​ക്ക​ളു​ടെ പേ​രും പൂ​ർ​ണ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും മ​റ്റൊ​രു പേ​ജി​ൽ എ​ഴു​തി പ്ര​ബ​ന്ധ​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. പ്ര​ബ​ന്ധ​ങ്ങ​ൾ മേ​യ് 20ന​കം സെ​ക്ര​ട്ട​റി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, പാ​ല​സ് റോ​ഡ്, തൃ​ശൂ​ർ -680 020 വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ അ​യ​ക്ക​ണം. ഫോ​ൺ: 0487 2331069, 2333967.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala sahitya academy
News Summary - Tunchan Memorial Essay Competition
Next Story