Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഅൽ ഷിന്ദഗ മ്യൂസിയത്തിൽ...

അൽ ഷിന്ദഗ മ്യൂസിയത്തിൽ ശൈത്യകാല ക്യാമ്പ്​

text_fields
bookmark_border
Al Shindagha Museum
cancel

ദുബൈ: കുട്ടികളിൽ എമിറേറ്റിന്‍റെ പൈതൃക ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാൻ അൽ ഷിന്ദഗ മ്യൂസിയത്തിൽ കുട്ടികൾക്കായി ശൈത്യകാല കയാമ്പ്​ സംഘടിപ്പിക്കുന്നു. ‘ആർക്കിയോളജിസ്റ്റ്​സ്​ ണേി’ എന്ന പ്രമേയത്തിൽ ഈ മാസം 16 മുതൽ 27 വരെയാണ്​ ക്യാമ്പ്​. ആറിനും 14നും ഇടയിൽ പ്രായമുള്ളവർക്ക്​ ക്യാമ്പിൽ പ​ങ്കെടുക്കാം.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.30 മുതൽ ഉച്ചക്ക്​ 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക്​ 12.30 വരെയുമാണ്​ ക്യാമ്പ്​ പ്രവർത്തിക്കുക. ശിൽപശാലകൾ ഉൾപ്പെടെ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും. ദുബൈയിലെ ചില പ്രദേശങ്ങളിലേക്ക്​ ഗതാഗത സൗകര്യങ്ങളും ലഭ്യമാകും. വിശദവിവരങ്ങൾക്ക്​ info@dubaiculture.ae കാണുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatswinter campsUAE.
News Summary - Winter camp at Al Shindagha Museum
Next Story