എം.ടിയെ കൊങ്കണി വിവർത്തനത്തിലൂടെയാണ് ആദ്യമായി ഞാൻ വായിക്കുന്നത്. വിഖ്യാത നോവൽ ‘നാലുകെട്ട്’...