Begin typing your search above and press return to search.
Videos
ബാബരി മസ്ജിദ് ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി വിധി പ്രകാരം ഒരു കല്ലുകൂടി ഇടാൻ ബാക്കിയുണ്ട്. ക്ഷേത്രം പണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ശില പാകി. സുപ്രീംകോടതി വിധി പ്രകാരം അഞ്ചേക്കറിൽ പള്ളിയും പണിയണം. രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് ഒരു മതത്തോടും പ്രത്യേക മമതയോ, ദ്വേഷമോ പാടില്ല. അങ്ങനെയെങ്കിൽ പള്ളി പണി തുടങ്ങുേമ്പാൾ മോദിക്ക് പോകാതിരിക്കാൻ പറ്റുമോ?ഡൽഹി തിയറ്റർ-എ.എസ്. സുരേഷ് കുമാർ
പള്ളിക്ക് കല്ലിടുന്നത് മോദിയോ?
date_range 7 Aug 2020 8:00 PM IST