Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 11:17 PM IST Updated On
date_range 12 March 2022 8:19 AM ISTവയോധികൻ ഡാമിൽ മുങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
വെള്ളമുണ്ട: ബാണാസുര ഡാമിലെ വെള്ളക്കെട്ടിൽ വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തരിയോട് പതിനൊന്നാം മൈൽ പ്ലാത്തോട്ടത്തിൽ ദേവസ്യയാണ് (കുഞ്ഞുമോൻ-63) മരിച്ചത്.
കാലിന് സ്വാധീനക്കുറവുള്ള ഇദ്ദേഹത്തെ വ്യാഴാഴ്ച മുതൽ കാണാതായിരുന്നു. ഡാമിന് സമീപം ക്രച്ചസ് കണ്ടതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലില്ലി. മക്കൾ: ജോഷി, സബിത. മരുമകൻ: ബിനു ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story