Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightയു.പി സ്ഥാനാർഥികളിൽ 15...

യു.പി സ്ഥാനാർഥികളിൽ 15 പേർ നിരക്ഷരർ

text_fields
bookmark_border
യു.പി സ്ഥാനാർഥികളിൽ 15 പേർ നിരക്ഷരർ
cancel

നോ​യ്ഡ: യു.​പി തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 15 പേ​ർ നി​ര​ക്ഷ​ര​ർ. 125 പേ​രു​ടെ വി​ദ്യാ​ഭ്യാ​സം എ​ട്ടാം ക്ലാ​സു​വ​രെ. അ​ഞ്ചാം​ക്ലാ​സി​നും 12ാം ക്ലാ​സി​നു​മി​ട​യി​ൽ വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രു​ടെ എ​ണ്ണം 239. 'അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്' (എ.​ഡി.​ആ​ർ) ആ​ണ് ക​ണ​ക്കു പു​റ​ത്തു​വി​ട്ട​ത്.

മ​ത്സ​ര രം​ഗ​ത്തു​ള്ള 70ല​ധി​കം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. യു.​പി​യി​ലെ 11 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 58 സീ​റ്റു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച 615 പ​ത്രി​ക​ക​ളാ​ണ് ഇ​വ​ർ പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 100 പേ​ർ ബി​രു​ദ​മു​ള്ള​വ​രാ​ണ്. 78 പേ​ർ പ്ര​ഫ​ഷ​ന​ൽ ബി​രു​ദ​മു​ള്ള​വ​രും. 18 പേ​ർ​ക്ക് ഡോ​ക്ട​റേ​റ്റ് ഉ​ണ്ട്. 12 പേ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. 49 ശ​ത​മാ​നം പേ​ർ​ക്കും ബി​രു​ദ​മു​ണ്ട്. 53 ശ​ത​മാ​നം പേ​ർ 41നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateilliterateAssembly elections
News Summary - Fifteen UP candidates are illiterate
Next Story