Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightAssamchevron_rightഅസമിൽ ബി.ജെ.പി...

അസമിൽ ബി.ജെ.പി അധികാരത്തിൽ തുടരും- സർബാനന്ദ സോനോവൽ

text_fields
bookmark_border
അസമിൽ ബി.ജെ.പി അധികാരത്തിൽ തുടരും- സർബാനന്ദ സോനോവൽ
cancel

ദിസ്​പുർ: അസമിൽ ഭരണത്തിൽ ബി.ജെ.പി തന്നെ തുടരുമെന്ന്​ മുഖ്യമന്ത്രി സർബാനന്ദ സോനോവൽ. കഴിഞ്ഞ അഞ്ചുവർഷത്തെ ജനകീയ ഭരണത്തി​ന്‍റെ അടയാളമാണ്​ തിരഞ്ഞെടുപ്പ്​ ഫലമെന്നും സർവാനന്ദ സോനോവൽ പറഞ്ഞു. മജൂലി മണ്ഡലത്തിൽ നിന്നാണ്​ സോനോവൽ വിധി തേടിയത്​. കോൺഗ്രസി​ന്‍റെ രാജീബ്​ ലോചനേക്കാൾ സോനോവൽ ബഹുദൂരം മുന്നിലാണ്​.

ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ ബി.ജെ.പി 60 സീറ്റിലും കോൺഗ്രസ്​ 26 സീറ്റിലും മുന്നിലാണ്​. ബി.ജെ.പി സഖ്യ കക്ഷിയായ എ.ജി.പി പത്തു സീറ്റിലും മുന്നിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam Election 2021assembly election 2021
News Summary - Assam Assembly results: CM Sonowal leading in Majuli constituency
Next Story