Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightജയിച്ച പ്രമുഖർ, തോറ്റ...

ജയിച്ച പ്രമുഖർ, തോറ്റ പ്രമുഖർ

text_fields
bookmark_border
ജയിച്ച പ്രമുഖർ, തോറ്റ പ്രമുഖർ
cancel

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച പ്രമുഖരും തോറ്റ പ്രമുഖരും

വിജയം വരിച്ചവർ

1. യോ​ഗി ആ​ദി​ത്യ​നാ​ഥ് (ഗോ​ര​ഖ്പു​ർ)

2. എ​സ്.​പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് (ക​ർ​ഹാ​ൽ)

3. അ​ഖി​ലേ​ഷി​ന്റെ പി​തൃ​സ​ഹോ​ദ​ര​ൻ ശി​വ്പാ​ൽ യാ​ദ​വ് (ജ​സ്വ​ന്ത് ന​ഗ​ർ)

4. കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന അ​തി​ഥി സി​ങ് (റാ​യ്ബ​റേ​ലി)

5. ആം​ആ​ദ്മി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഭ​ഗ​വ​ന്ത് മാ​ൻ (ധു​രി)

6. കോ​ൺ​ഗ്ര​സ് നേ​താ​വ് മൈ​ക്കി​ൾ ലോ​ബോ (ച​ല​ൻ​ഗു​ഡ്)

7. മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ് (ഹെ​യി​ൻ​ഗം​ഗ്)

8. ഒ​ക്രം ഇ​ബോ​ബി സി​ങ് (തൗ​ബ​ൽ )

തോൽവി രുചിച്ചവർ

1. ച​ര​ൺ​ജി​ത് സി​ങ് ച​ന്നി.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി. മ​ത്സ​രി​ച്ച​ത് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ (ചാം​കൗ​ർ സാ​ഹി​ബ്, ബാ​ദ​ർ). ര​ണ്ടി​ട​ത്തും തോ​റ്റു.

2. ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സി​ങ്

ര​ണ്ടു ത​വ​ണ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി. പ​ട്യാ​ല അ​ർ​ബ​ൻ മ​ണ്ഡ​ല​ത്തി​ലാ​ണ് തോ​ൽ​വി അ​റി​ഞ്ഞ​ത്.

3. ന​വ​ജോ​ത് സി​ങ് സി​ദ്ദു

പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ. അ​മൃ​ത്സ​ർ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ ആ​പ് സ്ഥാ​നാ​ർ​ഥി ജീ​വ​ൻ​ജ്യോ​ത് കൗ​റി​നോ​ട് പ​രാ​ജ​യം.

4. പ്ര​കാ​ശ് സി​ങ് ബാ​ദ​ൽ

പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി. ലാ​മ്പി മ​ണ്ഡ​ല​ത്തി​ൽ തോറ്റു.

5. മ​നോ​ഹ​ർ അ​ജ്ഗോ​ങ്ക​ർ

ഗോ​വ​യി​ൽ ബി.​ജെ.​പിയുടെ ഉ​പ​മു​ഖ്യ​മ​ന്ത്രി. മാ​ർ​ഗോ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യം.

6. ച​ന്ദ്ര​കാ​ന്ത് കാ​വ് ലേ​ക​ർ

ഗോ​വ​യി​ൽ ബി.​ജെ.​പിയുടെ ഉ​പ​മു​ഖ്യ​മ​ന്ത്രി. ക്യു​പെം മ​ണ്ഡ​ല​ത്തി​ൽ തോറ്റു.

7. അ​മി​ത് പ​ലേ​ക്ക​ർ

ഗോ​വ​യി​ൽ ആ​പ്പി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി. സാന്താക്രൂ​സ് മ​ണ്ഡ​ല​ത്തി​ൽ​ തോൽവി.

8. കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ

യു.​പി​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി. എ​സ്.​പി​യു​ടെ പ​ല്ല​വി പ​ട്ടേ​ലി​നോ​ട് തോ​റ്റു.

9. ഹ​രീ​ഷ് റാ​വ​ത്ത്

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സി​​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഹ​രീ​ഷ് റാ​വ​ത്ത് ബി.​ജെ.​പി​യു​ടെ മോ​ഹ​ൻ സി​ങ് ബി​ഷ​ത്തി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു

10. പു​ഷ്ക​ർ സി​ങ് ധാ​മി

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ക​ട്ടി​മ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

11. സു​ഖ്ബീ​ർ സി​ങ് ബാ​ദ​ൽ

മു​ൻ പ​ഞ്ചാ​ബ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വു​മാ​യി സു​ഖ്ബീ​ർ സി​ങ് ബാ​ദ​ൽ ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി ജ​ഗ​ദീ​പ് കാം​ഭോ​ജി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VIPCelebrityAssembly Election 2022
News Summary - Celebrities who lost and won in assembly election 2022
Next Story