Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightChitturchevron_rightചിറ്റൂരിൽ കെ.കൃഷ്​ണൻ...

ചിറ്റൂരിൽ കെ.കൃഷ്​ണൻ കുട്ടി വിജയത്തിലേക്ക്​

text_fields
bookmark_border
ചിറ്റൂരിൽ കെ.കൃഷ്​ണൻ കുട്ടി വിജയത്തിലേക്ക്​
cancel

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ വ്യക്​തമായ ലീഡോടെ കെ.കൃഷ്​ണൻകുട്ടി വിജയമുറപ്പിച്ചു. 20,000ലേറെ വോ​ട്ടിന്‍റെ ലീഡാണ്​ കൃഷ്​ണൻകുട്ടിക്ക്​ ഉള്ളത്​. യു.ഡി.എഫിന്‍റെ സുമേഷ്​ അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ്​ കൃഷ്​ണൻകുട്ടിയുടെ മുന്നേറ്റം.

വോ​ട്ടെണ്ണത്തിൽ തുടക്കം മുതൽ മുന്നേറിയ കൃഷ്​ണൻകുട്ടി ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ കെ.അച്യുതനെ തോൽപ്പിച്ചാണ്​ കെ.കൃഷ്​ണൻകുട്ടി നിയമസഭയിലെത്തിയത്​. ഇത്തവണ കെ.അച്യുതന്‍റെ മകനും യുവനേതാവുമായ സുമേഷ്​ അച്യുതനെ മുന്നിൽ നിർത്തി ചിറ്റൂർ തിരിച്ച്​ പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, കോൺഗ്രസിന്‍റെ പ്രതീക്ഷകളെ മുഴുവൻ തകർക്കുന്ന മുന്നേറ്റമാണ്​ ചിറ്റൂർ കെ.കൃഷ്​ണൻകുട്ടിക്ക്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - K. Krishnan Kutty to victory in Chittoor
Next Story