Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightDevikulamchevron_rightദേവികുളത്ത്​...

ദേവികുളത്ത്​ എൽ.ഡി.എഫിന്​ ജയം

text_fields
bookmark_border
cpm
cancel

ഇടുക്കി: ഉടുമ്പൻചോലക്ക്​ പിന്നാലെ ദേവികുളത്തും എൽ.ഡി.എഫിന്​ ജയം. എൽ.ഡി.എഫ്​ സ്ഥാനാർഥി എ.രാജ ദേവികുളത്ത്​ ജയിച്ചു. 7736 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ ​ എ.രാജ വിജയിച്ചത്​.

ദേവികുളത്ത്​ ഡി.കുമാറാണ്​ കോൺഗ്രസ്​ സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി എസ്​.​ഗണേശനും രംഗത്തുണ്ട്​. ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല മണ്ഡലത്തിൽ വൻ ലീഡാണ് മന്ത്രി​ എം.എം മണിക്കുളളത്​.

ജില്ലയിലാകമാനം എൽ.ഡി.എഫിനാണ്​ മുന്നേറ്റം. മൂന്നിടത്തും എൽ.ഡി.എഫും രണ്ടിടത്ത്​ യു.ഡി.എഫ​ുമാണ്​ ലീഡ്​ ചെയ്യുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - LDF wins in Devikulam
Next Story