Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightര​മ്യ ഹ​രി​ദാ​സ്...

ര​മ്യ ഹ​രി​ദാ​സ് എം.​പി​ക്കും ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നും വോ​ട്ട് ഒ​രേ ബൂ​ത്തി​ൽ

text_fields
bookmark_border
firoz kunnamparambil -ramya haridas
cancel
camera_alt

ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തേ​ക്ക്​ വ​രു​ന്നു, ര​മ്യ ഹ​രി​ദാ​സ് എം.​പി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തേ​ക്ക് വ​രു​ന്നു

ആ​ല​ത്തൂ​ർ: ര​മ്യ ഹ​രി​ദാ​സ് എം.​പി​ക്കും ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നും വോ​ട്ട് ഒ​രേ ബൂ​ത്തി​ൽ.

ആ​ല​ത്തൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. ര​ണ്ടു​പേ​രും രാ​വി​ലെ 10ന് ​മു​മ്പാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ആ​ല​ത്തൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ഡി. പ്ര​സേ​ന​ൻ എം.​എ​ൽ.​എ വീ​ടി​ന​ടു​ത്തു​ള്ള കാ​ട്ടു​ശ്ശേ​രി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ 74ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പാ​ള​യം പ്ര​ദീ​പ് വീ​ടി​ന​ടു​ത്തു​ള്ള ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്ക​ഞ്ചേ​രി എ.​വി.​എ​ൽ.​പി സ്കൂ​ളി​ലെ 123ാം ന​മ്പ​ർ ബൂ​ത്തി​ലും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് ശി​വ​ൻ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ മൂ​ത്താ​ൻ​ത​റ കെ.​എ​സ്.​ബി.​യു.​പി സ്കൂ​ളി​ലെ 36ാം ന​മ്പ​ർ ബൂ​ത്തി​ലും ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ. ഷീ​ബ ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ത്ത​മം​ഗ​ലം ജി.​ബി.​യു.​പി സ്കൂ​ളി​ലെ 115ാം ന​മ്പ​ർ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firos KunnamparambilAlathurRamya haridasassembly election 2021
News Summary - firos kunnamparambil and ramya haridas casted vote in same booth
Next Story