Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2021 9:37 AM IST Updated On
date_range 6 April 2021 9:37 AM ISTമദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജില്ല സൈനികക്ഷേമ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ.ജി. സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരികൂടിയായ സബ്കലക്ടര്‍ വികൽപ് ഭരദ്വാജ് സസ്പെൻഡ് ചെയ്തത്.
മാനന്തവാടി നിയോജക മണ്ഡലം 74ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ പോളിങ് ഓഫിസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല. എന്നാല്‍, ജോലി ചെയ്യാന്‍ കഴിയാത്തവിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story