Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightNadapuramchevron_rightതുടർഭരണം കേരളത്തെ...

തുടർഭരണം കേരളത്തെ ബംഗാളാക്കി മാറ്റും –കെ.സി. വേ​ണു​ഗോ​പാ​ൽ

text_fields
bookmark_border
kc venugopal campaign
cancel
camera_alt

തൂണേരിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

നാ​ദാ​പു​രം: എ​ൽ.​ഡി.​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ൽ കേ​ര​ളം ബം​ഗാ​ളാ​യി​മാ​റു​മെ​ന്നും 40 കൊ​ല്ലം ബം​ഗാ​ൾ ജ​ന​ത അ​നു​ഭ​വി​ച്ച വി​ക​സ​ന​മു​ര​ടി​പ്പാ​ണോ ന​മു​ക്ക് വേ​ണ്ട​തെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

തൂ​ണേ​രി​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്കും മാ​ത്രം വേ​ണ്ട ഭ​ര​ണ​മാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂ​പ്പി ന​രി​ക്കാ​ട്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി പ്ര​വീ​ൺ കു​മാ​ർ, വി.​എം. ച​ന്ദ്ര​ൻ, എ​ൻ.​കെ. മൂ​സ, കെ.​പി. രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC Venugopalassembly election 2021Continued Governance
News Summary - Continued Governance will make kerala as bengal -kc venugopal
Next Story