Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2021 3:43 AM GMT Updated On
date_range 7 April 2021 3:43 AM GMTപെൻഷൻ ലഭിച്ചില്ലെന്ന് പരാതി; ഭിന്നശേഷി യുവതിയെ ആക്രമിച്ചെന്ന്
text_fieldsbookmark_border
തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി.
പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ ജീവനക്കാരനോട് പെൻഷൻ കിട്ടിയില്ലെന്ന പറഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പരാതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story