Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightഇടുക്കിയിൽ നാല്...

ഇടുക്കിയിൽ നാല് പോളിങ്​​ ബൂത്തുകൾ നിയന്ത്രിക്കുന്നത്​​ വനിതകൾ

text_fields
bookmark_border
karinkunnam
cancel
camera_alt

കരിങ്കുന്നം സെൻറ്​ അഗസ്​റ്റിൻ എച്ച്​.എസ്​.എസിലെ വനിത ബൂത്തിലെ പോളിങ്​ ഉദ്യോഗസ്ഥർ

തൊ​ടു​പു​ഴ: ഇടുക്കി ജി​ല്ല​യി​ൽ നാ​ലി​ട​ത്ത്​​ പി​ങ്ക്​ പോ​ളി​ങ്​ ബൂ​ത്തു​ക​ൾ. തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ ക​രി​ങ്കു​ന്നം സെൻറ്​ അ​ഗ​സ്​​റ്റി​ൻ എ​ച്ച്.​എ​സ്.​എ​സ്, പ​ന്നൂ​ർ എ​ൻ.​എ​സ്.​എ​സ്​ യു.​പി സ്​​കൂ​ൾ എ​ന്നി​വ​യും ഇ​ടു​ക്കി​യി​ലെ വെ​ള്ള​യാം​കു​ടി ​സെൻറ്​ ജെ​റോം​സ്​ യു.​പി സ്​​കൂ​ളി​ലെ 167, 169 എ​ന്നീ ബൂ​ത്തു​ക​ളു​മാ​യി പി​ങ്ക്​ പോ​ളി​ങ്​ സ്​​​റ്റേ​ഷ​നു​ക​ൾ.

ഇ​വി​ട​ങ്ങ​ളി​ൽ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ​മാ​ർ, പോ​ളി​ങ്​ ​ഓ​ഫി​സ​ർ​മാ​ർ, പോ​ളി​ങ്​​ അ​സി​സ്​​റ്റ​ൻ​റു​മാ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiassembly election 2021
News Summary - Four polling booths in Idukki are run by women
Next Story