Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightVatakarachevron_rightജനം തിരസ്കരിച്ച...

ജനം തിരസ്കരിച്ച കെ-റെയിൽ പദ്ധതി അനുവദിക്കില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ

text_fields
bookmark_border
ജനം തിരസ്കരിച്ച കെ-റെയിൽ പദ്ധതി അനുവദിക്കില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ
cancel
camera_alt

അഴിയൂരിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര: കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത, ഹൈ​കോ​ട​തി പൂ​ർ​ണ​മാ​യി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ, സാ​മൂ​ഹി​ക- സാ​മ്പ​ത്തി​ക- പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന കെ-​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ര​ള​ജ​ന​ത അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​ഴി​യൂ​രി​ൽ കെ-​റെ​യി​ൽ വി​രു​ദ്ധ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി​ധ​ര​ൻ തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. അ​ശോ​ക​ൻ, കെ.​വി. രാ​ജ​ൻ, ശു​ഹൈ​ബ് കൈ​താ​ൽ, പ്ര​കാ​ശ​ൻ മൈ​ത്രി, രാ​മ​ച​ന്ദ്ര​ൻ വ​ര​പ്ര​ത്ത്, ചെ​റി​യ​കോ​യ ത​ങ്ങ​ൾ, കെ. ​അ​നി​ൽ​കു​മാ​ർ, എം. ​പ്ര​ഭു​ദാ​സ്, ഫി​റോ​സ് കാ​ളാ​ണ്ടി, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​ൻ കോ​വു​ക്ക​ൽ, മ​ഹി​ജ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally Ramachandran
News Summary - K-rail project rejected by people will not be allowed - Mullappally Ramachandran
Next Story