Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightറാസ്​പുടിൻ...

റാസ്​പുടിൻ നൃത്തചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ

text_fields
bookmark_border
റാസ്​പുടിൻ നൃത്തചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ
cancel

റാസ്​പുടിൻ ചുവടുകളുമായെത്തി കേരളത്തിൽ തരംഗം തീർത്ത മെഡിക്കൽ വിദ്യാർഥികളായ ജാനകിയെയും നവീനി​നെയും അനുകരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അനുകരിച്ചവരെയെല്ലാം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു​. അവസാനം കേരളത്തിൽ റാസ്‌പുടിൻ ചലഞ്ച്​ പോലും കേരളത്തിലുണ്ടായി.

ഇപ്പോഴിതാ, നടൻ ജയസൂര്യയുടെ മകൾ വേദയും റാസ്‌പുടിൻ ഗാനത്തിനൊപ്പിച്ച്​ തകർപ്പൻ ഡാൻസുമായെത്തിയിരിക്കുകയാണ്​. താരം തന്നെയാണ്​ മകളുടെ നൃത്ത വിഡിയോ ഇൻസ്​റ്റാഗ്രാമിലൂടെ പങ്കുവെച്ചതും. ജാനകിയും നവീനും ധരിച്ചതിന്​ സമാനമായ വസ്​ത്രം ധരിച്ചാണ്​ വേദ ചുവട്​വെച്ചിരിക്കുന്നത്​. കോവിഡ്​ പ്രതിരോധത്തിൽ പങ്കാളികളായ എല്ലാവർക്കും സമർപ്പിക്കുന്നുവെന്ന ക്യാപ്​ഷനോടെയാണ്​ ജയസൂര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

മുമ്പും മനോഹരമായ നൃത്തചുവടുകളുമായി വേദ സോഷ്യൽമീഡിയയിൽ വന്നിരുന്നു.​



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor JayasuryaGrigori Rasputin
News Summary - Actor Jayasurya's daughter RasPutin dances
Next Story