Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightബംഗാളി സംവിധായകൻ...

ബംഗാളി സംവിധായകൻ ദേബിദാസ്​ ഭട്ടാചാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
Debidas Bhattacharya
cancel
camera_alt

ദേബിദാസ്​ ഭട്ടാചാര്യ

കൊൽക്കത്ത: പ്രശസ്​ത ബംഗാളി സംവിധായകൻ ദേബിദാസ്​ ഭട്ടാചാര്യ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ്​ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുതരമായിരുന്നു.

'മാ തൊമെയ്​ ചരാ ഗും അസേന​', 'രാഗേ അനുരാഗേ', 'ബൃദ്ധാശ്രം' എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ്​ ഇദ്ദേഹം പ്രശസ്​തനായത്​. തന്‍റെ പരമ്പരകളിലൂടെ നിരവധി അഭിനേതാക്കളെയും ടെക്​നീഷ്യൻമാരെയും അദ്ദേഹം ഇൻഡസ്​ട്രിക്ക്​ സമ്മാനിച്ചിരുന്നു. അളകനന്ദ ഗുഹ നായികയായെത്തുന്ന ബൃദ്ധാശ്രം -2 സംവിധാനം ചെയ്​ത്​ കൊണ്ടിരിക്കേയാണ്​ ആകസ്​മിക വിയോഗം.

മൊനാമി ഘോഷ്​, നീൽ ചാറ്റർജിയടക്കമുള്ള പ്രമുഖ അഭിനേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സംവിധായകനായിരുന്നു ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengali Directorcovid deathDebidas Bhattacharya
News Summary - bengali director Debidas Bhattacharya died of COVID-19
Next Story