Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Deepika Padukone
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡ്​ താരം ദീപിക...

ബോളിവുഡ്​ താരം ദീപിക പദുക്കോണിന്​ കോവിഡ്​

text_fields
bookmark_border

മുംബൈ: കുടുംബാംഗങ്ങൾക്ക്​ പിന്നാലെ ബോളിവുഡ്​ താരം ദീപിക പദുക്കോണിനും കോവിഡ്​ സ്​ഥിരീകരിച്ചു. ഇന്‍റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്​സിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

കഴിഞ്ഞദിവസം ദീപികയുടെ പിതാവും ബാഡ്​മിന്‍റൺ കളിക്കാരനുമായ പ്രകാശ്​ പദുക്കോണിനും മാതാവ്​ ഉജ്ജല പദുക്കോണിനും സഹോദരി അനീഷ പദുക്കോണിനും കോവിഡ്​ പോസിറ്റീവായിരുന്നു. ഏപ്രിൽ അവസാനം ദീപികയും ഭർത്താവും നടനുമായ രൺവീർ സിങ്ങും ബംഗളൂരുവിൽ കുടുംബത്തെ കാണാൻ എത്തിയിരുന്നതായാണ്​ വിവരം.

പ്രകാശ്​ പദുക്കോണിന്‍റെ ആരോഗ്യ നില തൃപ്​തികരമ​ാണെന്നും രണ്ടാുദിവസത്തിനകം ആശുപത്രി വിടുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മാതാവും സഹോദരിയും വീട്ടിൽ നിരീക്ഷണങ്ങൾ കഴിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash PadukoneBollywood NewsDeepika Padukone
News Summary - Actor Deepika Padukone tests Covid positive
Next Story