Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജോയ് മാത്യൂവിന്റെ...

ജോയ് മാത്യൂവിന്റെ മകൾ ആൻ എസ്തർ വിവാഹിത‍യായി

text_fields
bookmark_border
Actor  joy Mathew Daughter ann Esther Get Married
cancel

ടൻ ജോയ് മാത്യൂവിന്റെ മകൾ ആൻ എസ്തർ വിവാഹിത‍യായി. എഡ്വിനാണ് വരൻ. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ പള്ളിയിൽവച്ചായിരുന്നു ചടങ്ങ്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു. ലാൽ, രൺജി പണിക്കർ, സിദ്ദിഖ്, ഇന്ദ്രൻസ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

1921 പുഴ മുതൽ പുഴ വരെയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ജോയ് മാത്യൂവിന്റെ ചിത്രം. ടിനു പാപ്പച്ചന്റെ ചാവേറാണ് മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ തിരക്കഥ ഒരുക്കുന്നത് ജോയ് മാത്യൂവാണ്. ഹെവൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy mathew
News Summary - Actor joy Mathew Daughter ann Esther Get Married
Next Story