Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mela reghu
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ മേള രഘു അന്തരിച്ചു

നടൻ മേള രഘു അന്തരിച്ചു

text_fields
bookmark_border

കൊച്ചി: നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. കഴിഞ്ഞമാസം കുഴഞ്ഞുവീണ​തിനെ തുടർന്ന്​ ഗുരുതരാവസ്​ഥയിലായ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്​ മരണം.

35ഓളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.സർക്കസ്​ കൂടാരത്തിലെ കഥപറഞ്ഞ കെ.ജി. ജോർജിന്‍റെ മേള എന്ന ചിത്രത്തിലൂടെയാണ്​ 1980ൽ സിനിമ രംഗത്തെത്തുന്നത്​. മമ്മൂട്ടിക്കൊപ്പം നായക തുല്യവേഷം കൈകാര്യം ചെയ്​ത അദ്ദേഹം ശ്ര​ദ്ധിക്കപ്പെട്ടു.

മോഹൻലാൽ നായകനായ ദൃശ്യം -2 ആണ്​ അവസാന ചിത്രം. ഹോട്ടൽ ജീവനക്കാരന്‍റെ വേഷമാണ്​ ആ ചിത്രത്തിൽ കൈകാര്യം​ ചെയ്​തത്​. മലയാളത്തിന്​ പുറ​െമ തമിഴിലും അദ്ദേഹം അഭിനയിച്ചു. കമൽ ഹാസന്‍റെ അപൂർവ സഹോദരങ്ങളാണ്​ തമിഴിലെ ശ്രദ്ധേയ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ActorMela Raghu
News Summary - actor mela reghu dies
Next Story