Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ അക്ഷയ്...

നടൻ അക്ഷയ് ​കുമാറിന്‍റെ മാതാവ്​ അരുണ ഭാട്ടിയ അന്തരിച്ചു

text_fields
bookmark_border
Akshay Kumars Mother Aruna Bhatia
cancel

മുംബൈ: നടൻ അക്ഷയ്​ കുമാറിന്‍റെ മാതാവ്​ അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മാതാവിന്‍റെ വിടവാങ്ങൽ വാർത്ത സ്​ഥിരീകരിച്ച അക്ഷയ്​ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചു.

സിണ്ട്രല്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്​ ബ്രിട്ടനിലായിരുന്ന അക്ഷയ്​ കുമാർ മാതാവിന്‍റെ ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക്​ മടങ്ങിയെത്തിയിരുന്നു. അരുണ ഭാട്ടിയയു​െട നിര്യാണത്തിൽ നിമ്രത്​ കൗർ, അജയ്​​ ദേവ്​ഗൻ എന്നിവരും നിരവധി ആരാധകരും അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akshay kumardeathAruna Bhatia
News Summary - Akshay Kumar’s mother Aruna Bhatia passes away
Next Story