Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആൻ ആഗസ്റ്റിനും ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightആൻ ആഗസ്റ്റിനും ജോമോൻ...

ആൻ ആഗസ്റ്റിനും ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു

text_fields
bookmark_border

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

2014–ലായിരുന്നു ജോമോന്‍റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലെത്തിയത്. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായി ജോൺ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അദ്ദേഹം ഛായാഗ്രാഹണം നിർവഹഹിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorcejomon t johnAnn Augustine
News Summary - Ann Augustine, Jomon T John, divorced
Next Story