Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഛായാഗ്രാഹകൻ ജോമോൻ ടി...

ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി

text_fields
bookmark_border
cinematographer Jomon T John Get  Married
cancel

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി.അൻസു എൽസ വർഗീസ് ആണ് വധു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോമോനാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. 'മൈ ഹോപ് ആന്‍ഡ് ഹോം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

‘ചാപ്പ കുരിശ്’ എന്ന സിനിമയിലൂടെയാണ് ജോമോൻ ടി. ജോൺ മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ഒരു വടക്കൻ സെൽഫി, ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

എന്ന് നിന്റെ മൊയ്‌ദീൻ, നീ-ന ചിത്രങ്ങളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന പുരസ്‌കാരം നേടി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു. 2014 ഫെബ്രുവരി 2നു നടി ആൻ ആഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും 2020- ൽ വിവാഹമോചിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesjomon t john
News Summary - cinematographer Jomon T John Get Married
Next Story