Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightധനുഷും ​െഎശ്വര്യയും...

ധനുഷും ​െഎശ്വര്യയും വേർപിരിയുന്നു; സ്വകാര്യത അനുവദിക്കണമെന്ന്​ അഭ്യർഥന

text_fields
bookmark_border
ധനുഷും ​െഎശ്വര്യയും വേർപിരിയുന്നു; സ്വകാര്യത അനുവദിക്കണമെന്ന്​ അഭ്യർഥന
cancel

നടൻ ധനുഷ്​ വിവാഹമോചിതനാകുന്നു. സൂപ്പർ സ്​റ്റാർ രജനികാന്തി​െൻറ മകളും ഗായികയും സംവിധായികയുമായി ​െഎശ്വര്യയുമായി 18 വർഷം നീണ്ട ദാമ്പത്യം അവസാനിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ്​ താരം പ്രഖ്യാപിച്ചത്​. തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വകാര്യത അനുവദിക്കുകയും വേണമെന്ന്​ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടു.

ധനുഷ്​ ട്വിറ്ററിലൂടെയും ​െഎശ്വര്യ ഇൻസ്​റ്റയിലൂടെയുമാണ്​ വിവാഹമോചന വിവരം പുറത്തുവിട്ടത്​. ഒരേ വാചകങ്ങളാണ്​ ഇരുവരുടെയും പോസ്​റ്റിലുള്ളത്​.

സുഹൃത്തുക്കളായും ദമ്പതികളായും രക്ഷിതാക്കളായും പരസ്​പരം ഗുണകാംക്ഷികളായുമുള്ള 18 വർഷമെന്നാണ്​ കഴിഞ്ഞ കാലത്തെ കുറിച്ച്​ ഇരുവരും കുറിച്ചത്​്​. പരസ്​പരം വഴി പിരിയുന്ന ഘട്ടത്തിലാണ്​ ഇ​േ​പ്പാഴെന്ന്​ അവർ അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും സ്വകാര്യത അനുവദിക്കുകയും ചെയ്യണമെന്ന്​ ഇരുവരും അഭ്യർഥിച്ചു.

2004 നവംബർ 18 ന്​ ആയിരുന്നു ഇരുവരുടെയും വിവാഹം. 2006 ലും 2010 ലും ഒാരോ ആൺകുട്ടികൾ ഇരുവർക്കുമായി പിറന്നിട്ടുണ്ട്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhanushAishwaryadivorce
News Summary - Dhanush, Wife Aishwaryaa Separate After 18 Years Of Togetherness
Next Story