Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസമൂഹമാധ്യമ...

സമൂഹമാധ്യമ ആക്രമണങ്ങളിൽ ആരും പിന്തുണച്ചില്ല -ഇടവേള ബാബു

text_fields
bookmark_border
സമൂഹമാധ്യമ ആക്രമണങ്ങളിൽ ആരും പിന്തുണച്ചില്ല -ഇടവേള ബാബു
cancel

കൊ​ച്ചി: ‘അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച നീ​ണ്ട​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​മു​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ച് ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ​ടി​യി​റ​ക്കം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ത​നി​ക്കെ​തി​രെ വ​ലി​യ ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ഴും സം​ഘ​ട​ന​യി​ലെ ഒ​രാ​ൾ​പോ​ലും പി​ന്തു​ണ​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ​റ​ഞ്ഞു.

എ​ന്നാ​ൽ, സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഇ​ന്ന​സെ​ന്റും അ​ട​ക്കം നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വ​ലി​യ പി​ന്തു​ണ​യാ​ണ്​ ന​ൽ​കി​യ​തെ​ന്നും ഇ​ട​വേ​ള ബാ​ബു വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaIdavela Babu
News Summary - Idavela Babu about cyber attack
Next Story