Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിവാദ പ്രസ്താവന;...

വിവാദ പ്രസ്താവന; യുട്യൂബർ രൺവീർ അലഹബാദിയക്കെതിരെ അന്വേഷണം

text_fields
bookmark_border
ranveer allahabadia 98797
cancel

മുംബൈ: സമയ്​ റൈനയുടെ ‘ഇന്ത്യാസ്​ ഗോട്ട്​ ലാറ്റെന്റ്​’ ഷോയുമായി ബന്ധപ്പെട്ട്​ വിവാദ ലൈംഗിക പ്രസ്താവന നടത്തിയ യുട്യൂബർ രൺവീർ അലഹബാദിയക്കെതിരെ പരാതി. മുംബൈ പൊലീസിനും ദേശീയ വനിത കമീഷനുമാണ് പരാതി ലഭിച്ചത്​. മുംബൈ പൊലീസ്​ തിങ്കളാഴ്ച പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ കേസെടുത്തിട്ടില്ല.

അഭിഭാഷകരായ ആഷിശ്​ റായ്​, പങ്കജ്​ മിശ്ര എന്നിവരുടെ പരാതിയിലാണ്​ അന്വേഷണം. മാതാപിതാക്കളുടെ ലൈംഗികതയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അവരുടെ ശരീരത്തെക്കുറിച്ചും അശ്ലീലം പറഞ്ഞുവെന്നാണ്​ ആരോപണം. സംഭവത്തിൽ രൺവീർ തിങ്കളാഴ്ച ക്ഷമചോദിച്ച്​ രംഗത്തുവന്നിരുന്നു. തന്റെ യുട്യൂബ്​ ചാനലിലൂടെയാണ്​ ക്ഷമ ചോദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTuberRanveer Allahabadia
News Summary - Investigation against YouTuber Ranveer Allahabadia
Next Story
RADO