Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാനനഷ്ടക്കേസിൽ ജോണി...

മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി; ആംബർ ​ഹേഡ് 15 മില്യൺ ഡോളർ നൽകണം

text_fields
bookmark_border
മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി; ആംബർ ​ഹേഡ് 15 മില്യൺ ഡോളർ നൽകണം
cancel
Listen to this Article

വാഷിങ്ടൺ: മുൻ ഭാര്യ ആംബർ ​ഹേഡ് നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂല വിധി. ആംബർ 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ജൂറി വിധിച്ചു.

വിർജീനിയയിലെ ഏഴംഗ ജൂറി ആംബർ ഹേഡ് ഡെപ്പിനെതിരെ അപകീർത്തികരമായ അവകാശവാദങ്ങളാണ് ഉന്നയിച്ചതെന്ന് കണ്ടെത്തി.

ജോണി​ ഡെപിൽനിന്നും അനുഭവിച്ച 'ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്' ഹേർഡ് എഴുതിയ 2018ലെ ലേഖനം ഡെപ്പിന് അപകീർത്തികരമാണെന്നും അത് ദുരുദ്ദേശ്യത്തോടെ എഴുതിയതാണെന്നും കണ്ടെത്തി.

ഡെപ്പിന്റെ അഭിഭാഷകൻ ആദം വാൾഡ്‌മാൻ നടത്തിയ പ്രസ്താവനകൾ ഹേർഡിനെ അപകീർത്തിപ്പെടുത്തിയതായും ജൂറി കണ്ടെത്തി. ഇവരും 2 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം.

ഏറെ വിവാദമായ മാനനഷ്ടക്കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് ജൂറി വിധി പ്രസ്താവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnny DeppAmber Heard
News Summary - Johnny Depp wins defamation lawsuit in unanimous verdict
Next Story