Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഡ്രൈവിങ് സീറ്റിൽ...

ഡ്രൈവിങ് സീറ്റിൽ മെസ്സി; കണ്ടതും കാർ വളഞ്ഞ് ആരാധകർ -വിഡിയോ

text_fields
bookmark_border
messi 09786
cancel

ർജന്‍റീന ലോകകപ്പിൽ ജേതാക്കളായതോടെ സുവർണ താരം ലയണൽ മെസ്സിയുടെ ആരാധകരുടെ ആവേശത്തിന് അതിരില്ലാതായിരിക്കുകയാണ്. ലോകകപ്പുമായി നാട്ടിലെത്തിയ അർജന്‍റീന ടീമിനെ വരവേൽക്കാൻ ലക്ഷങ്ങളാണ് റൊസാരിയോ തെരുവിലേക്ക് ഒഴുകിയെത്തിയത്. മെസ്സിയെ ഒരു നോക്ക് കാണാൻ റൊസാരിയോയിലെ വീട്ടിന് മുന്നിൽ കാത്തുകെട്ടി കഴിയുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു മെസ്സി. ഭാര്യ ആന്‍റോണെല്ലയും മക്കളും ഒപ്പമുണ്ടായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന ആരാധകർ കാർ കണ്ട് ഞെട്ടി. ഡ്രൈവിങ് സീറ്റിൽ സാക്ഷാൽ മെസ്സി തന്നെ. ഇതോടെ താരത്തെ കാണാനായി ആരാധകർ കാർ വളഞ്ഞു. ആരാധകരുടെ സ്നേഹപ്രകടനം ഏറെ സമയം നീണ്ടു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് മെസ്സി കാർ ഡ്രൈവ് ചെയ്ത് മുന്നോട്ട് പോയത്.

വിഡിയോ കാണാം...



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - lionel messi stopped by his fans
Next Story