Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2023 12:36 PM IST Updated On
date_range 29 Aug 2023 12:38 PM ISTചോറും സാമ്പാറും പപ്പടവും പായസവും! ഓണം ആഘോഷമാക്കി മലൈക അറോറയും കുടുംബവും
text_fieldsbookmark_border
പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരം മലൈക അറോറ. സഹോദരി അമൃത അറോറക്കും അമ്മ ജോയ്സ് അറോറക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമുള്ളമാണ് ഓണം ആഘോഷിച്ചത്. ആരാധകർക്ക് ഓണാശംസകളും നേർന്നിട്ടുണ്ട്. കൂടാതെ സദ്യയുടെ ചിത്രവും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'ഹാപ്പി ഓണം. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു.. മമ്മി നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരിയാണ്'- മലൈക കുറിച്ചു.
എല്ലാ വർഷവും നടിയും കുടുബാംഗങ്ങളും ഓണം ആഘോഷിക്കാറുണ്ട്. കേരള സദ്യയും ഒരുക്കാറുണ്ട്.
മലൈ അറോറയുടെ അമ്മ ജോയ്സ് മലയാളിയാണ്. മുംബൈ സ്വദേശിയാണ് അച്ഛൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story