Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2023 5:58 PM IST Updated On
date_range 17 Feb 2023 10:14 PM ISTമോഹൻ ലാലിന്‍റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്
text_fieldsbookmark_border
കൊച്ചി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്. സിനിമ മേഖലയിലെ പരിശോധനകളുടെ ഭാഗമായാണ് നടപടി.
രണ്ടുമാസം മുമ്പ് പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചിരിക്കുന്നത്.
സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story