Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമലയാളത്തിന്റെ 'ഒടുവിൽ'...

മലയാളത്തിന്റെ 'ഒടുവിൽ' വിടപറഞ്ഞിട്ട് 15 വർഷം; ഓർമപ്പൂക്കളുമായി മോ​ഹൻലാൽ

text_fields
bookmark_border
മലയാളത്തിന്റെ ഒടുവിൽ വിടപറഞ്ഞിട്ട് 15 വർഷം; ഓർമപ്പൂക്കളുമായി മോ​ഹൻലാൽ
cancel

പേരുപോലെ മലയാളത്തിൽ ആ അഭിനയ ശൈലിയുടെ ഒടുവിലെ പ്രതിഭയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ. പകരക്കാരംവെക്കാനാകാത്ത ആ കലാകാരൻ മലയാള സിനിമയെ വിട്ടുപിരിഞ്ഞിട്ട് 15 വർഷമാകുന്നു.

മുപ്പത്തിയഞ്ചുവർഷക്കാലം മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും ഒടുവിൽ ഉണ്ണികൃഷ്ണൻ തിളങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്കുള്ളിൽ മായാതെ കിടക്കുന്നു.

ചരമവാർഷിക ദിനത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർത്ത് നടൻ മോഹൻലാൽ. ഓർമപ്പൂക്കൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death AnniversaryOduvil Unnikrishnan
News Summary - Oduvil Unnikrishnan, Death Anniversary
Next Story