Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2021 6:15 PM GMT Updated On
date_range 12 Dec 2021 6:15 PM GMTദിലീപ് കുമാറിന്റെ 99ാം ജന്മദിനം ആഘോഷിച്ച് പാകിസ്താൻ
text_fieldsbookmark_border
പെഷാവർ: വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിെൻറ 99ാം ജന്മദിനം ആഘോഷിച്ച് പാകിസ്താൻ. 1922 ഡിസംബർ 11ന് പാകിസ്താനിലെ പെഷാവറിലാണ് ദിലീപ് കുമാർ ജനിച്ചത്.
12 വർഷം പാകിസ്താനിലാണ് അദ്ദേഹം കഴിഞ്ഞത്. പിന്നീട് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story