Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലവ് ജിഹാദ് ആണെന്ന്...

ലവ് ജിഹാദ് ആണെന്ന് പറഞ്ഞു! ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം -പ്രിയാമണി

text_fields
bookmark_border
Priyamani Opens Up About Her And Mustafa raj Marriage Contraversy
cancel

2017 ആണ് നടി പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരാവുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ മതത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയാമണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്. ലവ് ജിഹാദ് എന്നുവരെ ആരോപിച്ചു. വിമർശനങ്ങൾ പരിധിവിട്ടു പോയിരുന്നു. ഞാൻ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കുകയാണ് ചെയ്തത്. - പ്രിയാമണി പറഞ്ഞു

ഞങ്ങൾ രണ്ടു പേരും വളരെ സന്തോഷത്തോടെ ജിവിക്കുകയാണ്. ഞാൻ മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം. അതിലെന്താണ് തെറ്റ്. എല്ലാ മുസ്ലീങ്ങളും ഐഎസുമായി ബന്ധമുള്ളവരോ അതിനെ പിന്തുണക്കുന്നവരോ അല്ല. നമ്മൾ പുതിയ നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇനിയെങ്കിലും മാറി ചിന്തിക്കൂ- നടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyamani
News Summary - Priyamani Opens Up About Her And Mustafa raj Marriage controversy
Next Story