Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിലയേറിയ അവതാരകൻ! ബിഗ്...

വിലയേറിയ അവതാരകൻ! ബിഗ് ബോസിന് പ്രതിമാസം സൽമാൻ ഖാൻ വാങ്ങുന്നത് 60 കോടി

text_fields
bookmark_border
Salman Khan
cancel

ജ​ന​പ്രി​യ റി​യാ​ലി​റ്റി ഷോ ​ആ​യ ബി​ഗ് ബോ​സു​മാ​യി ഇ​ന്ന​ലെ മു​ത​ൽ വീ​ണ്ടു​മെ​ത്തി​യ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ന്റെ പ്ര​തി​ഫ​ലം കേ​ട്ട് ഞെ​ട്ടേ​ണ്ട. ഒ​രു മാ​സം ഏ​ക​ദേ​ശം 60 കോ​ടി രൂ​പ​യാ​ണ് സ​ല്ലു ഭാ​യി​യു​ടെ പ്ര​തി​ഫ​ല​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ചു​രു​ക്ക​ത്തി​ൽ, പ്ര​തി​ഫ​ല​കാ​ര്യ​ത്തി​ൽ ബോ​ളി​വു​ഡി​നെ​പ്പോ​ലെ മി​നി സ്ക്രീ​നി​ലും സ​ൽ​മാ​ന് വെ​ല്ലു​വി​ളി​യാ​കാ​ൻ ആ​രു​മി​ല്ല.ക​ളേ​ഴ്‌​സ് ടി.​വി​യി​ലും ജി​യോ സി​നി​മ​യി​ലും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ബി​ഗ് ബോ​സ് ഹി​ന്ദി പ​തി​പ്പ് 18ാം സീ​സ​ണി​ലേ​ക്ക് ക​ട​ന്നി​രി​ക്ക​യാ​ണ്. ഹി​ന്ദി​യി​ലെ റി​യാ​ലി​റ്റി ഷോ​ക​ൾ സി​നി​മ​ക​ളേ​ക്കാ​ൾ വ​ലി​യ ഹി​റ്റു​ക​ളാ​യി മാ​റി​യി​രി​ക്കെ, അ​തി​ലെ വി​ല​യേ​റി​യ അ​വ​താ​ര​ക​നെ​ന്ന പ​ദ​വി​യാ​ണ് സ​ൽ​മാ​ൻ ഖാ​ന് കൈ​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലേ​ക്കാ​ൾ പ്ര​തി​ഫ​ലം ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

എ.​ഐ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ സ​ൽ​മാ​ൻ ഖാ​ന്റെ ര​ണ്ട് പ്രാ​യ​ത്തി​ലു​ള്ള രൂ​പം ഉ​ൾ​പ്പെ​ടെ ശ്ര​ദ്ധേ​യ​മാ​ണ് ബി​ഗ് ബോ​സി​ന്റെ പു​തി​യ സീ​സ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman Khanbigg boss
News Summary - Salman Khan-60 crores per month for Bigg Boss
Next Story