Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൽമാൻ ഖാൻ ബോളിവുഡിന്റെ...

സൽമാൻ ഖാൻ ബോളിവുഡിന്റെ ​ഗുണ്ടാ ഭായി; അഭിനയം എന്താണെന്ന് പോലും അറിയില്ല -കെ.ആർ.കെ

text_fields
bookmark_border
സൽമാൻ ഖാൻ ബോളിവുഡിന്റെ ​ഗുണ്ടാ ഭായി; അഭിനയം എന്താണെന്ന് പോലും അറിയില്ല -കെ.ആർ.കെ
cancel

മാനനഷ്ടകേസ് നല്‍കിയതിന് പിന്നാലെ സൽമാൻ ഖാനെ വീണ്ടും വിമർശിച്ച് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാൻ (കെ.ആർ.കെ). സൽമാൻ ഖാൻ ബോളിവുഡിലെ ​ഗുണ്ടയാണെന്നും അദ്ദേഹത്തിന് അഭിനയം എന്താണെന്ന് അറിയില്ലെന്നും കെ.ആർ.കെ കുറ്റപ്പെടുത്തി.

''ബോളിവുഡ് ​ഗുണ്ടയുടെ വിഷമം കണ്ടുനിൽക്കാൻ കഴിയുന്നില്ല. വിമർശകർ അദ്ദേഹത്തിന്റെ തൊഴിൽ ഇല്ലാതാക്കിയെന്ന്, യഥാർഥത്തിൽ വളരെ കാലം മുമ്പ് തന്നെ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചിട്ടുണ്ട്. സൽമാൻ ഖാന് അഭിനയം എന്താണെന്ന് പോലും അറിയില്ല. അദ്ദേഹം ഊതിവീർപ്പിക്കപ്പെട്ട താരം മാത്രമാണ്'' -കെ.ആർ.കെ ട്വീറ്റ് ചെയ്തു ‌.

പുതിയ സൽമാൻ ഖാൻ ചിത്രം രാധെയെ കുറിച്ച് കെ.ആര്‍.കെ നിരൂപണം എഴുതിയിരുന്നു. നിരൂപണത്തിൽ സൽമാൻ ഖാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് താരം മാനനഷ്ടകേസ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhanKRKBollywood NewsRadhe
News Summary - Salman Khan, KRK, Bollywood, Radhe,
Next Story