Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൽമാൻ ഖാന്റെ അമ്മയുടെ...

സൽമാൻ ഖാന്റെ അമ്മയുടെ ഹൃദയം കീഴടക്കിയ സീരിയൽ താരം, വലിയ ആരാധികയെന്ന് നടൻ

text_fields
bookmark_border
Salman  khan said that his mother is a big fan of Sanaya Irani
cancel

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. കടുംബ പ്രേക്ഷകർ മുതൽ യൂത്തന്മാർവരെ സൽമാന്റെ ആരാധകരുടെ ലിസ്റ്റിലുണ്ട്. സൽമാൻ ഇന്ത്യയിലെ സൂപ്പർസ്റ്റാർ ആണെങ്കിലും താരത്തിന്റെ അമ്മ മറ്റൊരു നടിയുടെ കുടുത്ത ആരാധികയാണ്.

ടെലിവിഷൻ താരം സനയ്യ ഇറാനിയുടെ കടുത്ത ആരാധികയാണ് . ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സൽമാൻ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. സനയ്യ എത്തിയ എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞത്.ടെലിവിഷനിൽ അഭിനയിച്ചിട്ടില്ലേ എന്ന് ആമുഖമായി ചോദിച്ചതിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

'ഞങ്ങളുടെ വീട്ടിൽ അമ്മ എപ്പോഴും കാണാറുള്ളത് സനയ്യ അഭിനയിച്ച പരമ്പരയാണ്. എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ്. താങ്കളുടെ കടുത്ത ആരാധികയാണ്- സൽമാൻ പറഞ്ഞു. നടന്റെ വാക്കുകളും അവതരണവും വേദിയിൽ ചിരിപടർത്തിയിരുന്നു.

ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസൺ ആരംഭിച്ചിട്ടുണ്ട്. സൽമാൻ തന്നെയാണ് ഇക്കുറിയും ഷോയുടെ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. 60 കോടിയാണ് നടന്റെ ഒരുമാസത്തെ പ്രതിഫലം. ഇതോടെ ടെലിവിഷനിൽഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനായി സൽമാൻ മാറിയിരിക്കുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman khan
News Summary - Salman khan said that his mother is a big fan of Sanaya Irani
Next Story