Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസതീഷ് കൗശികിന്‍റെമരണം:...

സതീഷ് കൗശികിന്‍റെമരണം: മരുന്നുകൾ കണ്ടെടുത്തു

text_fields
bookmark_border
സതീഷ് കൗശികിന്‍റെമരണം: മരുന്നുകൾ കണ്ടെടുത്തു
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന സ​തീ​ഷ് കൗ​ശി​ക് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ഫാം ​ഹൗ​സി​ൽ​നി​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് ചി​ല മ​രു​ന്നു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഗു​രു​ഗ്രാം ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് കൗ​ശി​ക് (66) മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satish KaushikSatish Kaushik death
News Summary - Satish Kaushik death: Delhi Police recover 'objectionable medicine' from farmhouse
Next Story