Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസുരേഷ് ​ഗോപിയുടെ മകൾ...

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു

text_fields
bookmark_border
സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു
cancel

തിരുവനന്തപുരം: നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ നടന്നു. ശ്രേയസ് ബിസിനസുകാരനാണ്. വിവാഹം അടുത്ത ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. അടുത്തിടെ ബ്രിട്ടീഷ് ​കൊളമ്പിയ സർവകലാശാലയിൽനിന്ന് ഭാ​ഗ്യ ബിരുദം നേടിയിരുന്നു. നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, പരേതയായ ലക്ഷ്‍മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopi
News Summary - Suresh Gopi's daughter Bhagya is getting married
Next Story